ATHIRTHIYUTE ATHIRU
Material type:
TextPublisher: Kottayam DC Books 2018Edition: 1st edDescription: 112pISBN: 9789352823369Subject(s): Malayalam Literature | Malayalam EssaysDDC classification: 894.8124 BEE/A Summary: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍,നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം,കണക്കുപുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങി ഇരുപത് ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
| Item type | Current location | Collection | Call number | Status | Date due | Barcode |
|---|---|---|---|---|---|---|
| Books | MES LIBRARY, PONNANI | MALAYALAM | 894.8124 BEE/A (Browse shelf) | Available | 37487 |
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
| No cover image available | No cover image available | No cover image available |
|
|
No cover image available | No cover image available | ||
| 894.8124 AYY/A AYYAPPA PANICKERUDE AVATHARIKAKAL | 894.8124 BAS/M M.P. PAUL | 894.8124 BAS/M M.P. PAUL | 894.8124 BEE/A ATHIRTHIYUTE ATHIRU | 894.8124 BEN/K Kudiyettam:Pravasathinte malayala vazhikal | 894.8124 BHA/D DAIVANEETHIKKU DAKSHINYAMILLA | 894.8124 BUD/T TAGORINTE PRABANDHANGAL |
https://www.dcbooks.com/athirthiyude-athiru-by-beena-k-a.html
എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍,നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം,കണക്കുപുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങി ഇരുപത് ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

There are no comments on this title.