E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

ATHIRTHIYUTE ATHIRU

By: BEENA, K.AMaterial type: TextTextPublisher: Kottayam DC Books 2018Edition: 1st edDescription: 112pISBN: 9789352823369Subject(s): Malayalam Literature | Malayalam EssaysDDC classification: 894.8124 BEE/A Summary: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍,നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം,കണക്കുപുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങി ഇരുപത് ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.8124 BEE/A (Browse shelf) Available 37487

https://www.dcbooks.com/athirthiyude-athiru-by-beena-k-a.html

എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീനയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് അതിര്‍ത്തിയുടെ അതിര് എന്ന പുതിയ കൃതി. ജീവിതസ്പര്‍ശിയും പ്രചോദനാത്മകമായ ചിന്തകള്‍ നിറഞ്ഞതുമായ ഈ ലേഖനങ്ങള്‍ അറിവും അനുഭവവും ഉല്‍ക്കാഴ്ചയും പങ്കുവെക്കുന്നു. നൊസ്റ്റാള്‍ജിയകളിലേക്കുള്ള ഉല്ലാസയാത്രകളാണിവ. അന്നം ബ്രഹ്മം ആരോഗ്യം, അതിര്‍ത്തിയുടെ അതിര്, ഭൂമിയുടെ അവകാശികള്‍,നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം,കണക്കുപുസ്തകത്തില്‍ ഇല്ലാത്തവര്‍, നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല, മലയാളിവീട്ടിലെ ജീവിതവിപ്ലവം, സുഹൃത്തേ നിനക്കായ്, വിളക്കുകൊളുത്തുമ്പോള്‍ തുടങ്ങി ഇരുപത് ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Powered by Koha