000 | 02323nam a2200193 4500 | ||
---|---|---|---|
020 | _a9788171800865 | ||
082 | _a894.812301 URO/M | ||
100 | _aUROOB | ||
245 | _aMINDAPPENNU | ||
250 | _a21st ed. | ||
260 |
_aKozhikode _bPoorna Publications _c2021 |
||
300 | _a107p. | ||
520 | _a’'തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ---ആര്‍.രാമചന്ദ്രന്‍ സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ. | ||
650 | _aMalayalam literature | ||
650 | _aMalayalam story | ||
650 | _aFiction | ||
650 | _aP.C. Kuttikrishnan | ||
942 | _cBK | ||
999 |
_c19233 _d19233 |