000 01809nam a2200205 4500
020 _a9788194953005
082 _a894.812308 MEE/G
100 _aMEERA, K.R.
245 _aGHATHAKAN
250 _a5th ed.
260 _aThrissur
_bCurrent Books
_c2021
300 _a563p.
500 _ahttps://buybooks.mathrubhumi.com/product/ghathakan-2/
520 _aകെ.ആർ. മീര സത്യപ്രിയയുടെ ആത്മകഥാനിർമാണ വൃത്താന്തമാണ് ‘ഘാതകൻ’. ധനാർത്തിയും അധികാരാർത്തിയും ഉത്കർഷാർത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗർഭത്തിലെ നുള്ളി, ഭരണിയിലടച്ചുസൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേർന്ന ഈ രാഷ്‌ട്ര ചരിത്രത്തിൽ സത്യവും പെൺസ്വത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമാണ് സത്യപ്രിയ. അവളിൽ നാം സമകാലിക ഇന്ത്യൻ രാഷ്‌ട്രത്തിലെ സ്‌ത്രീയെ വായിക്കുന്നു. വ്യക്തിബന്ധങ്ങൾ കൊണ്ടെന്നപോലെ രാഷ്‌ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവൾ. പി.കെ.രാജശേഖരൻ
650 _aMalayalam literature
650 _aMalayalam novel
650 _aFiction
650 _aNovel
942 _cBK
999 _c19229
_d19229