000 | 02932nam a2200229 4500 | ||
---|---|---|---|
020 | _a9788126404568 | ||
082 | _a894.812308 KHA/Y | ||
100 | _aKHANDEKAR, V.S. | ||
245 | _aYAYATI | ||
250 | _a18th ed. | ||
260 |
_aKottayam _bD.C. Books _c2019 |
||
300 | _a438p. | ||
500 | _ahttps://dcbookstore.com/books/yayati | ||
520 | _a 1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി: ''എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.'' യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി പ്പോന്നെന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി. | ||
650 | _aMalayalam literature | ||
650 | _aMalayalam translation | ||
650 | _aFiction | ||
650 | _aSahitya Akademi Award | ||
650 | _aJnanpith Award - 1974 | ||
650 | _aIndian novel | ||
942 | _cBK | ||
999 |
_c19222 _d19222 |