000 | 01913nam a2200181 4500 | ||
---|---|---|---|
020 | _a9788184234237 | ||
082 | _a894.81209355 BEN/I | ||
100 | _aBENYAMIN | ||
245 | _aIRATTAMUKHAMULLA NAGRAM | ||
260 |
_aThrissur _bGreen Books _c2016 |
||
300 | _a168p. | ||
520 | _aകൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക് പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ് അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം. | ||
650 | _aMalayalam literature | ||
650 | _aTravelogue | ||
650 | _aKarachi literature festival | ||
650 | _aPakistan - Journey | ||
942 | _cBK | ||
999 |
_c19105 _d19105 |