000 01771nam a2200193 4500
999 _c18425
_d18425
020 _a9788171300099
082 _a894.812308 BAS/B
100 _aVAIKOM MUHAMMAD BASHEER
245 _aBALYAKALASAKHI
260 _aKottayam
_bDC Books
_c2008
300 _a86p.
520 _a മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വാക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ ് പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.
650 _aMalayalam Literature
650 _aMalayalam Novel
650 _aBasheer
650 _aLove Story
856 _uhttps://archive.org/details/Balyakalasakhi/mode/2up
942 _cE-BOOK