000 | 03065nam a2200205 4500 | ||
---|---|---|---|
999 |
_c18298 _d18298 |
||
020 | _a9788126474400 | ||
082 | _a894.812092 MOK/T | ||
100 | _aMOKERI, JAYACHANDRAN | ||
245 | _aTHAKKIJJA : ENTE JAILJEEVITHAM | ||
250 | _a3rd ed. | ||
260 |
_aKottayam _bDC Books _c2019 |
||
300 | _a343p. | ||
500 | _ahttps://dcbookstore.com/books/thakkijja-ente-jailjeevitham | ||
520 | _a'മാലദ്വീപിൽ തനിക്കുണ്ടായ ഭീകരമായ ഒരു ദുരനുഭവം അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ജയചന്ദ്രൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. പ്രവാസം, നീതി, നിയമം, സൗഹൃദം, കുടുംബം, മനുഷ്യാവസ്ഥയുടെ ആഗന്തുകസ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള വിചാരങ്ങളിലേക്ക് നമ്മെ നയിക്കാൻ തക്കിജ്ജയ്ക്കു കഴിയും. ലേഖകന്റെ നിരീക്ഷണശേഷിയാണ് നമ്മെ ആദ്യംതന്നെ ആകർഷി ക്കുക. സരളമായ ഭാഷയിൽ സംഭവപ്രധാനമായ ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന എഴുത്തുരീതി.' - സച്ചിദാനന്ദൻ 'ദ്വീപിൽനിന്ന് ദ്വീപിലേക്കും ജയിലിൽനിന്ന് ജയിലിലേക്കും ഒരു നിരപരാധിയുടെ സഹനയാത്രയുടെ സത്യകഥ. തടവറ എത്രമാ രകമായ അപമാനവീകരണമെന്ന്, നിന്ദ-യെന്ന്, സഹനമെന്ന്, മറുപടിയില്ലാത്ത സംഭാഷണത്തിന്റെ ഏകാന്തതയെന്ന്, നമ്മുടെ തൊട്ടടുത്തിരുന്നു പറയുന്നു ജയചന്ദ്രൻ. ആരോടുമില്ല ജയചന്ദ്ര-നു പക. മലിനതകൾക്കെല്ലാമപ്പുറം നന്മ കാണുന്ന നോട്ടം മങ്ങുന്നേയില്ല ജയചന്ദ്ര-നിൽ. മേൽക്കൂരകൾക്കിടയിലൂടെ ഇത്തിരി ആകാശം, ജന്മനാടിന്റെ വീടിന്റെ തെളിമ, സൗഹൃദം, നീതി വന്ന് വിലങ്ങഴിക്കുമെന്ന പ്രത്യാശ, ദൂരത്തണൽ... എന്നെ സ്പർശിച്ചു ഈ പുസ്തകം.' -കെ.ജി. ശങ്കരപ്പിള്ള | ||
650 | _aMalayalam Literature | ||
650 | _aMemoir | ||
650 | _aLife | ||
650 | _aMaldives | ||
942 | _cBK |