000 | 02504nam a2200193 4500 | ||
---|---|---|---|
999 |
_c18289 _d18289 |
||
020 | _a9788126450787 | ||
082 | _a894.812308 BEN/A | ||
100 | _aBENYAMIN | ||
245 | _aAL ARABIAN NOVEL FACTORY | ||
250 | _a3rd ed. | ||
260 |
_aKottayam _bDC Books _c2017 |
||
300 | _a438p. | ||
500 | _ahttps://dcbookstore.com/books/al-arabian-novel-factory--single-title---346116529415 | ||
520 | _aഅറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന് എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്മെല് എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന. | ||
650 | _aMalayalam Literature | ||
650 | _aMalayalam Fiction | ||
650 | _aMalayalam Novel | ||
942 | _cBK |