000 01753nam a2200145Ia 4500
020 _a978-81-8266-063-2
082 _a894.812 308
_bANI/I
100 _aNAIR, ANITHA
245 0 _aIDRIS-KEEPER OF THE LIGHT
250 _a1st Ed.
260 _bMathrubhumi Printing and Publishing Company Ltd.
_aCalicut
_c2014
500 _ahttps://buybooks.mathrubhumi.com/product/idris/
520 _aപ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാളപരിഭാഷ. അനിതാ നായരുടെ ഇദ്രിസ് നമ്മുടെ ചരിത്രത്തില്‍ മിക്കവാറും ഇല്ലാതിരുന്ന ഒരു കാലത്തിന് ചരിത്രം നല്‍കുന്നു. അനിതയുടെ കവിത്വം സാധാരണത്തെ അസാധാരണമാക്കി ഉയര്‍ത്തുകയും ഗവേഷണത്തിന്റെ പാടുകള്‍ മായ്ക്കുകയും ചെയ്തിരിക്കുന്നു. ഇദ്രിസ് എന്ന അസ്വസ്ഥനായ യാത്രികന്റെ ലോകാനുഭവങ്ങളും പ്രേമാനുഭവങ്ങളും തീക്ഷ്ണമായി സന്നിഹിതമാക്കുന്നതില്‍ അനിതയുടെ മാന്ത്രികഭാവന വിജയിച്ചിരിക്കുന്നു. -സച്ചിദാനന്ദന്‍ പരിഭാഷ: സ്മിത മീനാക്ഷി
942 _cBK
999 _c16822
_d16822