NEELALOHITHAM
Material type:
Item type | Current location | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
Books | MES LIBRARY, PONNANI | MALAYALAM | 894.812301 EKS/N (Browse shelf) | Available | 37429 |
https://www.goodreads.com/book/show/17701134-neelalohitham
സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ ഇ.കെ.യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ, അനുഗൃഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തു പോയി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍നിന്ന് ഞാനാദ്യം വായിക്കാനിടയായ 'നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം തുടങ്ങിയവയില്‍ ആ മാധവിക്കുട്ടിസ്പര്ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്നേഹത്തിനു മുമ്പില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, പിന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്ത്ഥ്യത്തിനുമിടയില് ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായഇഴുകിച്ചേരല്. - ഖദീജാ മുംതാസ്.
There are no comments on this title.