എഴുത്തുകാരന് തിരിച്ചറിയുന്ന സംഘര്ഷുഭരിതമായ പ്രശ്നമണ്ഡലങ്ങള്‍ സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവപൊട്ടുന്നു... മഹാപ്രവാഹമാകുന്നു. യാഥാര്ത്ഥ്യകത്തിന്റെ വര്ത്തതമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്നസഞ്ചാരങ്ങളേയും കോര്ത്തി ണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവര്ത്തതനം.
9788130014166
Malayalam translation Karnatic literature Drama Girish Karnad