TY - BOOK AU - UROOB TI - MINDAPPENNU SN - 9788171800865 U1 - 894.812301 URO/M PY - 2021/// CY - Kozhikode PB - Poorna Publications KW - Malayalam literature KW - Malayalam story KW - Fiction KW - P.C. Kuttikrishnan N2 - ’'തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ‌ ---ആര്‍.രാമചന്ദ്രന്‍ ‌ സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ ER -