കുട്ടികളുടെ പങ്കാളിത്തത്തോടെ ക്ലാസ് മുറിയിലും പുറത്തും നടക്കുന്ന വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെയാണ് ഓരോ പാഠവും പൂര്‍ണമാവേണ്ടത്. ഇതിന് അവരെ സഹായിക്കുന്ന വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച വേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചരിത്രക്കുറിപ്പുകളുടെ പുസ്തകരൂപം.