TY - BOOK AU - BABUKKUTTAN, KARIVELI TI - PULAYAR: CHARITHRAVUM VARTHAMANAVUM SN - 9788130012179 U1 - 954 BAB/P PY - 2011/// CY - Kozhikode PB - Poorna Publications KW - Malayalam literature KW - Pulayar KW - History - Pulayar N2 - നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു ER -