ലോക സിനിമാ ചരിത്രത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടൊംകിന്‍ എന്ന് ചലചിത്രത്തിനും അതിന്റെ സംവിധായകനായ ഐസ്ന്സ്റ്റീനും അവിസ്മരണീയമായ സ്ഥാനമാണുള്ളത്. ഐസ്ന്സ്റ്റീന് എന്ന അതുല്യ പ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധോയമാകുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയെന്ന സവിശേഷത ഈ ഗ്രന്ഥത്തിന് അവകാശപ്പെട്ടതാണ്.
9788130020334
Malayalam literature Cinema Eisenstein - Life Eisenstein - Cinema