TY - BOOK AU - BHANUPRAKASH TI - BHARATH MURALI HOLY ACTOR SN - 9788187474418 U1 - 894.812203 BHA/B PY - 2010/// CY - Kozhikode PB - Olive Publications KW - Malayalam literature KW - Malayala cinema KW - Actor - Murali KW - Murali - Biography N1 - https://olivepublications.in/product/bharath-murali-holy-actor N2 - പാശ്ചാത്യ പൗരസ്ത്യ നാട്യസിദ്ധാന്തങ്ങളുടെ ശക്തിസൗന്ദര്യങ്ങൾകൊണ്ട് അരങ്ങിലെ ആത്മാവിഷ്കാരങ്ങളെ അത്യുജ്ജ്വലമാക്കിയ ഭരത് മുരളി, കാരിഗുരിക്കളെപ്പോലെ മിത്തായി മാറുമോ? കൂടപ്പിറപ്പിന്റെ കാവലാളാകുവാൻ ആത്മാവു നേദിച്ച ഒരു മഹാനടന്റെ മഹാവിസ്മയം ഇതാ; എട്ടു ഭാഗങ്ങളിൽ..! വിശകലനങ്ങളും, ഓർമ്മക്കുറിപ്പുകളും, അഭിമു പങ്ങളും, ആത്മകഥനവും ഒന്നുചേർന്ന് 111 എഴുത്തുകാരുടെ ഹൃദയമുദ്രകൾ മലയാളി മാറോടണയ്ക്കുന്ന വിശുദ്ധനടന്റെ ധൈഷണിക ചലനങ്ങളെ സസൂക്ഷ്മം അവതരിപ്പിക്കുന്ന ബൃഹദ്ഗ്രന്ഥം അവതാരിക: എം.ടി. വാസുദേവൻ നായർ ER -