പാശ്ചാത്യ പൗരസ്ത്യ നാട്യസിദ്ധാന്തങ്ങളുടെ ശക്തിസൗന്ദര്യങ്ങൾകൊണ്ട് അരങ്ങിലെ ആത്മാവിഷ്കാരങ്ങളെ അത്യുജ്ജ്വലമാക്കിയ ഭരത് മുരളി, കാരിഗുരിക്കളെപ്പോലെ മിത്തായി മാറുമോ? കൂടപ്പിറപ്പിന്റെ കാവലാളാകുവാൻ ആത്മാവു നേദിച്ച ഒരു മഹാനടന്റെ മഹാവിസ്മയം ഇതാ; എട്ടു ഭാഗങ്ങളിൽ..! വിശകലനങ്ങളും, ഓർമ്മക്കുറിപ്പുകളും, അഭിമു പങ്ങളും, ആത്മകഥനവും ഒന്നുചേർന്ന് 111 എഴുത്തുകാരുടെ ഹൃദയമുദ്രകൾ മലയാളി മാറോടണയ്ക്കുന്ന വിശുദ്ധനടന്റെ ധൈഷണിക ചലനങ്ങളെ സസൂക്ഷ്മം അവതരിപ്പിക്കുന്ന ബൃഹദ്ഗ്രന്ഥം അവതാരിക: എം.ടി. വാസുദേവൻ നായർ
9788187474418
Malayalam literature Malayala cinema Actor - Murali Murali - Biography