TY - BOOK AU - BENYAMIN TI - IRATTAMUKHAMULLA NAGRAM SN - 9788184234237 U1 - 894.81209355 BEN/I PY - 2016/// CY - Thrissur PB - Green Books KW - Malayalam literature KW - Travelogue KW - Karachi literature festival KW - Pakistan - Journey N2 - കൃത്രിമമായ വിഭജനത്തിലൂടെ അന്യ മാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമി‌ന്‍. ചോര ചിന്തുന്ന സ്ഫോടനങ്ങള്‍, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകള്‍, പാവപ്പെട്ട മനുഷ്യര്‍ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ചയും ചേര്‍ന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വര്ഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോല്‍ത്സവം ER -