TY - BOOK AU - ILAIAH, KANCHA AU - SANJEEV, S. (Translator) TI - NJANENDUKONDU ORU HINDUVALLA SN - 9788126408559 U1 - 894.8124 ILA/N PY - 2009/// CY - Kottayam PB - D C Books KW - Malayalam Literature KW - Malayalam Study KW - Non Fiction KW - Kancha Ilaiah N2 - ഞാന്‍ പിറന്നു വീണത് ഒരു ഹിന്ദുവായിട്ടല്ല. കാരണം ലളിതമാണ്. എന്റെ അച്ഛനും അമ്മയ്ക്കും അവര്‍ ഹിന്ദുക്കളാണെന്ന് ഒരി ധാരണയുമില്ലായിരുന്നു. തെക്കേയിന്ത്യയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ചിരുന്ന നിരക്ഷരരായ എന്റെ അച്ഛനും അമ്മയ്ക്കും തങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു. ER -