TY - BOOK AU - AMISH AU - THUVVARA, RAJAN (Translator) TI - NAGANMARUDE RAHASYAM SN - 9788130015873 U1 - 894.812308 AMI/N PY - 2017/// CY - Kozhikode PB - Poorna Publications KW - Malayalam Literature KW - Malayalam Translation KW - Malayalam Fiction KW - Historical Novel N1 - https://keralabookstore.com/book/naganmarude-rahasyam/4306 N2 - നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം . മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ ... യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകള്‍ സമന്വയിപ്പിക്കപ്പെട്ട അദ്ഭുതകരമായ കൃതി . ഭാരതീയതയെ പുനരാവിഷ്കരിക്കുന്ന കാല്പനിക മഹാസൌധം . മെലൂഹയിലെ ചിരഞ്ജീവികള്ക്കു ശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം. വിവര്‍ത്തനം: രാജന്‍ തുവ്വാര ER -