ചിത്തിരപുരം എന്നൊരു ഗ്രാമം. അവിടെ ഒരു ജാനകി. ജാനകിയുടെ വിചാരങ്ങൾ, ജാനകിയുടെ പ്രവൃത്തികൾ ജാനകിക്കുമാത്രം തെളിഞ്ഞുകിട്ടുന്നവ. പെൺമയുടെ വിതാനങ്ങളെ തെളിയിക്കുന്ന ഭാഷാഖ്യാനത്തിലൂടെ ആധുനിക ബന്ധസങ്കീർണ്ണതകളിൽ ഒരു പെൺമനസ്സിന്റെ തനതുലോകനിർമ്മിതി എന്തെന്നു വെളിവാക്കുന്ന നോവൽ.