TY - BOOK AU - SUBAIDA TI - NAGNASAREERAM SN - 9788126452705 U1 - 894.812092 SUB/N PY - 2014/// CY - Kottayam PB - DC Books KW - Malayalam Literatutre KW - Autobiography N1 - https://dcbookstore.com/books/nagnasareeram N2 - പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്. ER -