NAGNASAREERAM
- 1st ed.
- Kottayam DC Books 2014
- 135p. 21 cm.
https://dcbookstore.com/books/nagnasareeram
പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്.