TY - BOOK AU - E.K., SHEEBA TI - NEELALOHITHAM SN - 9788126440009 U1 - 894.812301 EKS/N PY - 2013/// CY - Kottayam PB - DC Books KW - Malayalam Literature KW - Malayalam Stories KW - Short Stories N1 - https://www.goodreads.com/book/show/17701134-neelalohitham N2 - സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ ഇ.കെ.യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ, അനുഗൃഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തു പോയി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍നിന്ന് ഞാനാദ്യം വായിക്കാനിടയായ 'നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം തുടങ്ങിയവയില്‍ ആ മാധവിക്കുട്ടിസ്പര്‍ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്‌നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്‌നേഹത്തിനു മുമ്പില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, പിന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനുമിടയില്‍ ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായഇഴുകിച്ചേരല്‍. - ഖദീജാ മുംതാസ്‌ ER -