ആര്‍ദ്രതയുടെയും ഗോത്രാചാരങ്ങളുടെയും പ്രണയത്തിന്റെയും ക്രൗര്യത്തിന്റെയും അതിജീവനത്തിന്റെയും അവിസ്മരണീയമായ നേര്‍ക്കാഴ്ചകള്‍ പകര്ന്നുനല്കുന്ന അതീവസുന്ദരമായ ഒരു നോവല്‍. അവര്‍ണനീയമാംവിധം മനോഹരമായി രചിക്കപ്പെട്ട കൃതി... രചനയിലെ ലാളിത്യം ഒരു കല്പിതകഥയുടേതെന്നപോലുള്ള ചാരുത ഈ കൃതിക്ക് നല്കിയിരിക്കുന്നു. ദി ഇന്‍ഡിപെന്‍ഡന്റ് (യു.കെ.)