KINATTINKARA, RAJAN KALABHEDANGAL - 1st ed. - Kothamangalam Saikatham Books 2014 - 61p. https://keralabookstore.com/book/kalabhedhangal/4599/ ഒരു പൊന്നാനിക്കാരന്റെ കവിതകളാണിത് . കവിതകളാണ് എന്നു പറഞ്ഞത് കവിതകള്‍ ആയതുകൊണ്ടു തന്നെയാണ് . എന്തായാലാണ് കവിതയാവുക എന്ന് രാജന്‍ കിണറ്റിങ്കര മനസ്സിലാക്കിയിരിക്കുന്നു . വായിച്ചു നോക്കി സ്വയം ബോദ്ധ്യപ്പെടുക .സി . രാധാകൃഷ്ണന്‍ ISBN: 9789382757498 Subjects--Topical Terms: Malayalam Literature,Malayalam Poems Dewey Class. No.: 894.8121 KIN/K