TY - BOOK AU - LATHALAKSHMI TI - THIRUMUGALBEEGUM SN - 9788126451913 U1 - 894.812308 LAT/T PY - 2015/// CY - Kottayam PB - DC Books KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel KW - Hindusthani Music N1 - https://dcbookstore.com/books/thirumugalbeegum N2 - ബാബ അലാവുദ്ദീൻ ഖാന്റെ മകൾ, അലി അക്ബർ ഖാന്റെ സഹോദരി, ആത്മാരാമനെപ്പോലെ പ്രണയത്തിലും സംഗീതത്തിലും അഭിരമിച്ചിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ പത്‌നി, ഒരു ഓർമ്മച്ചിത്രംപോലും പുറത്തുവിടാത്ത, മുട്ടിയാൽ വീട്ടുവാതിൽ തുറക്കാത്ത ഏകാകിനി--അന്നപൂർണ്ണദേവിയെന്ന സംഗീതഗുരുവിനെപ്പറ്റി ശിഷ്യൻ ചൗരാസ്യയിലൂടെ അറിഞ്ഞ ശ്രീകാന്ത് കോട്ടയ്ക്കലാണ് എന്നോടൊരിക്കൽ പറഞ്ഞത്. പിന്നീടാണ് ലതാലക്ഷ്മിയുടെ തിരുമുഗൾ ബീഗം ഞാൻ വായിക്കുന്നത്. സുന്ദരം! ER -