POTTEKKAT, S.K

STHREE - 1st Ed. - Calicut Mathrubhumi Printing and Publishing Company Ltd. 2004 Kozhikode Poorna Publications 2016

പൊറ്റെക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി , വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരംചുമക്കുന്നവള്‍, അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. -പി.കെ. രാജശേഖരന്‍

81 8264 094 6 9788130018003

894.812301 POT/S