E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

GHATHAKAN

By: MEERA, K.RMaterial type: TextTextPublisher: Thrissur Current Books 2021Edition: 5th edDescription: 563pISBN: 9788194953005Subject(s): Malayalam literature | Malayalam novel | Fiction | NovelDDC classification: 894.812308 MEE/G Summary: കെ.ആർ. മീര സത്യപ്രിയയുടെ ആത്മകഥാനിർമാണ വൃത്താന്തമാണ് ‘ഘാതകൻ’. ധനാർത്തിയും അധികാരാർത്തിയും ഉത്കർഷാർത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗർഭത്തിലെ നുള്ളി, ഭരണിയിലടച്ചുസൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേർന്ന ഈ രാഷ്‌ട്ര ചരിത്രത്തിൽ സത്യവും പെൺസ്വത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമാണ് സത്യപ്രിയ. അവളിൽ നാം സമകാലിക ഇന്ത്യൻ രാഷ്‌ട്രത്തിലെ സ്‌ത്രീയെ വായിക്കുന്നു. വ്യക്തിബന്ധങ്ങൾ കൊണ്ടെന്നപോലെ രാഷ്‌ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവൾ. പി.കെ.രാജശേഖരൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812308 MEE/G (Browse shelf) Available 37939
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
894.812308 LAT/T THIRUMUGALBEEGUM 894.812308 MAN/I IRA THEDUNNA MANUSHYAR 894.812308 MAN/S SUSANNAYUDE GRANTHAPPURA 894.812308 MEE/G GHATHAKAN 894.812308 MEN/J JANAFRES: ORU KODIYA KAMUKAN 894.812308 MOD/V VAZHIYORA CAFEYILE PENKUTTY 894.812308 MOH/U USHNARASI: KARAPPURATHINTE ITHIHASAM

https://buybooks.mathrubhumi.com/product/ghathakan-2/

കെ.ആർ. മീര

സത്യപ്രിയയുടെ ആത്മകഥാനിർമാണ വൃത്താന്തമാണ് ‘ഘാതകൻ’. ധനാർത്തിയും അധികാരാർത്തിയും ഉത്കർഷാർത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗർഭത്തിലെ നുള്ളി, ഭരണിയിലടച്ചുസൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേർന്ന ഈ രാഷ്‌ട്ര ചരിത്രത്തിൽ സത്യവും പെൺസ്വത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമാണ് സത്യപ്രിയ. അവളിൽ നാം സമകാലിക ഇന്ത്യൻ രാഷ്‌ട്രത്തിലെ സ്‌ത്രീയെ വായിക്കുന്നു. വ്യക്തിബന്ധങ്ങൾ കൊണ്ടെന്നപോലെ രാഷ്‌ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവൾ.

പി.കെ.രാജശേഖരൻ

There are no comments on this title.

to post a comment.

Powered by Koha