E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

YAYATI

By: KHANDEKAR, V.SMaterial type: TextTextPublisher: Kottayam D.C. Books 2019Edition: 18th edDescription: 438pISBN: 9788126404568Subject(s): Malayalam literature | Malayalam translation | Fiction | Sahitya Akademi Award | Jnanpith Award - 1974 | Indian novelDDC classification: 894.812308 KHA/Y Summary: 1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി: ''എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.'' യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി പ്പോന്നെന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812308 KHA/Y (Browse shelf) Available 37950
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
894.812308 KAZ/N NEELA NOTTUPUSTHAKAM 894.812308 KES/O ODAYILNINNU 894.812308 KES/O ODAYILNINNU 894.812308 KHA/Y YAYATI 894.812308 LAT/T THIRUMUGALBEEGUM 894.812308 MAN/I IRA THEDUNNA MANUSHYAR 894.812308 MAN/S SUSANNAYUDE GRANTHAPPURA

https://dcbookstore.com/books/yayati

1958-67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠ പുരസ്‌കാരം നേടിയ നോവലാണ് യയാതി. തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി: ''എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്‍ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ്. ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍.'' യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകതയെ പ്രകാശമാനമാക്കി. ഒഴുക്കില്‍പ്പെട്ട സാധാരണ മനുഷ്യന്‍ പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതി പ്പോന്നെന്ന് കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു. ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹികജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വ്വഹിക്കുന്നു. മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാള വായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി.

There are no comments on this title.

to post a comment.

Powered by Koha