PRIYA A S INTE KATHAKAL
Material type:
TextPublisher: Kozhikode Poorna Publications 2010ISBN: 9788130011288Subject(s): Malayalam literature | Malayalam story | Fiction - Malayalam | Light readingDDC classification: 894.812301 ASP/P Summary: നമ്മള് കാണാത്തതും കാണുകയും നമ്മെ കാണിക്കുകയും, നമ്മള് കേള്‍ക്കാത്തതു കേള്‍ക്കുകയും നമ്മെ കേള്‍പ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ എ.എസ് കുട്ടിക്കാലം മുതലേ ശാരീരികാസുഖം ബാധിച്ച് ആശുപത്രിയും മരുന്നുമായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന കാഴ്ച്യ്ക്കിപ്പുറത്തുനിന്ന്, അപ്പുറത്തെ കഥയുടെ പുതിയൊരു ലോകത്തിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അനുഗൃഹീത എഴുത്തുകാരിയാണ് പ്രിയ. പ്രമേയസ്വീകരണത്തിലെ അപൂര്‍വതയും രചനാശൈലിയിലെ വ്യത്യസ്തതയും, വരികള്‍ക്കിടയിലെ നര്‍മമധുരവും കൊണ്ട് അനുവാചകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
| Item type | Current location | Collection | Call number | Status | Date due | Barcode |
|---|---|---|---|---|---|---|
| Books | MES LIBRARY, PONNANI | MALAYALAM | 894.812301 ASP/P (Browse shelf) | Available | 37901 |
നമ്മള് കാണാത്തതും കാണുകയും നമ്മെ കാണിക്കുകയും, നമ്മള് കേള്‍ക്കാത്തതു കേള്‍ക്കുകയും നമ്മെ കേള്‍പ്പിക്കുകയും ചെയ്യുന്ന കഥാകാരിയാണ് പ്രിയ എ.എസ് കുട്ടിക്കാലം മുതലേ ശാരീരികാസുഖം ബാധിച്ച് ആശുപത്രിയും മരുന്നുമായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന കാഴ്ച്യ്ക്കിപ്പുറത്തുനിന്ന്, അപ്പുറത്തെ കഥയുടെ പുതിയൊരു ലോകത്തിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അനുഗൃഹീത എഴുത്തുകാരിയാണ് പ്രിയ. പ്രമേയസ്വീകരണത്തിലെ അപൂര്‍വതയും രചനാശൈലിയിലെ വ്യത്യസ്തതയും, വരികള്‍ക്കിടയിലെ നര്‍മമധുരവും കൊണ്ട് അനുവാചകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.

There are no comments on this title.