E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

AMARAPADATHIL

By: MOHAN, VALSALAMaterial type: TextTextPublisher: Kozhikode Poorna Publications 2009Edition: 2nd edDescription: 99pISBN: 9788130006192Subject(s): Malayalam literature | Travelogue | Exploration | Pahalgam | AmarnathDDC classification: 894.81209355 MOH/H Summary: അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്കു പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം.ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുന്നു. കല്‍ഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നല്‍കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.81209355 MOH/H (Browse shelf) Available 37904

അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്കു പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകര്‍ഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം.ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നല്‍ എപ്പോഴും ഉണ്ടാകുന്നു. കല്‍ഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നല്‍കുന്നു.

There are no comments on this title.

to post a comment.

Powered by Koha