E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

PULAYAR: CHARITHRAVUM VARTHAMANAVUM

By: BABUKKUTTAN, KARIVELIMaterial type: TextTextPublisher: Kozhikode Poorna Publications 2011Description: 172pISBN: 9788130012179Subject(s): Malayalam literature | Pulayar | History - PulayarDDC classification: 954 BAB/P Summary: നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു.

There are no comments on this title.

to post a comment.

Powered by Koha