BHARATH MURALI HOLY ACTOR
Material type:
Item type | Current location | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
Books | MES LIBRARY, PONNANI | MALAYALAM | 894.812203 BHA/B (Browse shelf) | Available | 37913 |
https://olivepublications.in/product/bharath-murali-holy-actor/
പാശ്ചാത്യ പൗരസ്ത്യ നാട്യസിദ്ധാന്തങ്ങളുടെ
ശക്തിസൗന്ദര്യങ്ങൾകൊണ്ട് അരങ്ങിലെ
ആത്മാവിഷ്കാരങ്ങളെ അത്യുജ്ജ്വലമാക്കിയ
ഭരത് മുരളി, കാരിഗുരിക്കളെപ്പോലെ
മിത്തായി മാറുമോ?
കൂടപ്പിറപ്പിന്റെ കാവലാളാകുവാൻ
ആത്മാവു നേദിച്ച ഒരു മഹാനടന്റെ
മഹാവിസ്മയം ഇതാ; എട്ടു ഭാഗങ്ങളിൽ..!
വിശകലനങ്ങളും, ഓർമ്മക്കുറിപ്പുകളും,
അഭിമു പങ്ങളും, ആത്മകഥനവും ഒന്നുചേർന്ന്
111 എഴുത്തുകാരുടെ ഹൃദയമുദ്രകൾ
മലയാളി മാറോടണയ്ക്കുന്ന വിശുദ്ധനടന്റെ
ധൈഷണിക ചലനങ്ങളെ സസൂക്ഷ്മം
അവതരിപ്പിക്കുന്ന ബൃഹദ്ഗ്രന്ഥം
അവതാരിക: എം.ടി. വാസുദേവൻ നായർ
There are no comments on this title.