E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

BALYAKALASAKHI

By: VAIKOM MUHAMMAD BASHEERMaterial type: TextTextPublisher: Kottayam DC Books 2008Description: 86pISBN: 9788171300099Subject(s): Malayalam Literature | Malayalam Novel | Basheer | Love StoryDDC classification: 894.812308 BAS/B Online resources: Click here to access online Summary: മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വാക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ ് പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
E-Book MES LIBRARY, PONNANI
Available On Online
894.812308 BAS/B (Browse shelf) Available EB22
E-Book MES LIBRARY, PONNANI
MALAYALAM 894.812308 BAS/B (Browse shelf) Available 20648
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
894.812301 VTV/Y YUKTHIBADRAMALLATHA CHODYANGAL 894.812308 AHM/A ALAYUM PARUNTHU 894.812308 AMI/N NAGANMARUDE RAHASYAM 894.812308 BAS/B BALYAKALASAKHI 894.812308 BEN/A AL ARABIAN NOVEL FACTORY 894.812308 BEN/A AATUJEEVITHAM 894.812308 BEN/M MANTHALIRILE 20 COMMUNIST VARSHANGAL

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലസഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വാക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ ് പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.

There are no comments on this title.

to post a comment.

Powered by Koha