E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

AL ARABIAN NOVEL FACTORY

By: BENYAMINMaterial type: TextTextPublisher: Kottayam DC Books 2017Edition: 3rd edDescription: 438pISBN: 9788126450787Subject(s): Malayalam Literature | Malayalam Fiction | Malayalam NovelDDC classification: 894.812308 BEN/A Summary: അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.
List(s) this item appears in: Malayalam Novel
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812308 BEN/A (Browse shelf) Checked out to Fathima Shifa N V (11408) 25/06/2025 37517
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
894.812308 AHM/A ALAYUM PARUNTHU 894.812308 AMI/N NAGANMARUDE RAHASYAM 894.812308 BAS/B BALYAKALASAKHI 894.812308 BEN/A AL ARABIAN NOVEL FACTORY 894.812308 BEN/A AATUJEEVITHAM 894.812308 BEN/M MANTHALIRILE 20 COMMUNIST VARSHANGAL 894.812308 BHA/V VEERANGANA

https://dcbookstore.com/books/al-arabian-novel-factory--single-title---346116529415

അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെ ബെന്യാമിന്‍ എത്തുകയാണ്. ആ ഇരട്ട നോവലുകളില്‍ ഒന്നാണ് അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം. അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ആവിഷ്‌കരിക്കുകയാണ് എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവലിലൂടെ. ഈ നോവല്‍ ബെന്യാമിന്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതായാണ് നോവല്‍ രൂപഘടന.

There are no comments on this title.

to post a comment.

Powered by Koha