E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

BUDHINI

By: JOSEPH, SARAHMaterial type: TextTextPublisher: Kottayam DC Books 2019Edition: 1st ed. 4th edDescription: 352pISBN: 9789389445244Subject(s): Malayalam Literature | Malayalam Fiction | Malayalam NovelDDC classification: 894.812308 JOS/B Summary: ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.
List(s) this item appears in: Malayalam Novel | New Arrival
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812308 JOS/B (Browse shelf) Available 37940
Books MES LIBRARY, PONNANI
MALAYALAM 894.812308 JOS/B (Browse shelf) Available 37512
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
No cover image available
894.812308 JAY/N NOORU SIMHASANANGAL 894.812308 JAY/N NOORU SIMHASANANGAL 894.812308 JAY/R RASATHANTHRAM 894.812308 JOS/B BUDHINI 894.812308 JOS/B BUDHINI 894.812308 JOS/O OORU KAVAL 894.812308 KAL/O ORAKALAMRITHANTE SMARANIKA

https://dcbookstore.com/books/budhini

ആരുടെയൊക്കൊയോ വികസനത്തിനായി സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപാധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുകയാണ് ബുധിനിയിലൂടെ സാറാ ജോസഫ്. ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

There are no comments on this title.

to post a comment.

Powered by Koha