E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

TOTTO-CHAN: JANALAKKARIKILE VIKRTHIKKUTTY

By: TETSUKO, KUROYANAGIContributor(s): ALI, ANVAR (Translator)Material type: TextTextPublisher: New Delhi National Book Trust 1997Edition: 1st edDescription: 239pISBN: 9788123718224Subject(s): Malayalam Literature, Japanese Literature, Malayalam Translation, Elementary school principals, EducationDDC classification: 894.812301 KUR/T Summary: തെത്‌സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാ‌ന്‍ അവളുടെ സ്‌കൂളിനെക്കുറിച്ച്‌ കൂമ്പാരക്കണക്കിന്‌ വിശേഷങ്ങളാണ്‌ നമ്മോട്‌ പറയുന്നത്‌. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാ‌ന്‍-അവര്‍ അദ്ധ്യാപകരോ രക്ഷകര്‍ത്താക്കളോ മുത്തശ്ശീമുത്തച്‌ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊളളട്ടെ-ഒരുപാടൊരുപാടുണ്ട്‌, യൂനിസെഫിന്റെ ഈ ഗുഡ്‌വില്‍ അംബാസിഡറുടെ പക്കല്‍. ജപ്പാനിലെ ബെസ്‌റ്റ്‌സെല്ലറായ ടോട്ടോചാ‌ന്‍ എല്ലാവിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നുഃ നൂറുപൂക്കള്‍ വിരിയട്ടെ, ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812301 KUR/T (Browse shelf) Checked out to SHIFANA NASRIN V (11080) 15/01/2025 37465

https://keralabookstore.com/book/totto-chan/5354/

തെത്‌സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാ‌ന്‍ അവളുടെ സ്‌കൂളിനെക്കുറിച്ച്‌ കൂമ്പാരക്കണക്കിന്‌ വിശേഷങ്ങളാണ്‌ നമ്മോട്‌ പറയുന്നത്‌. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാ‌ന്‍-അവര്‍ അദ്ധ്യാപകരോ രക്ഷകര്‍ത്താക്കളോ മുത്തശ്ശീമുത്തച്‌ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊളളട്ടെ-ഒരുപാടൊരുപാടുണ്ട്‌, യൂനിസെഫിന്റെ ഈ ഗുഡ്‌വില്‍ അംബാസിഡറുടെ പക്കല്‍. ജപ്പാനിലെ ബെസ്‌റ്റ്‌സെല്ലറായ ടോട്ടോചാ‌ന്‍ എല്ലാവിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നുഃ

നൂറുപൂക്കള്‍ വിരിയട്ടെ,

ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ

There are no comments on this title.

to post a comment.

Powered by Koha