E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

NAGNASAREERAM

By: SUBAIDAMaterial type: TextTextPublisher: Kottayam DC Books 2014Edition: 1st edDescription: 135p. 21 cmISBN: 9788126452705Subject(s): Malayalam Literatutre, AutobiographyDDC classification: 894.812092 SUB/N Summary: പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812092 SUB/N (Browse shelf) Available 37441

https://dcbookstore.com/books/nagnasareeram

പതിമൂന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയതുമുതല്‍ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്നശരീരം എന്ന ആത്മകഥയിലൂടെ. നടന്നും ഓടിയും പറന്നും പല ലോകങ്ങള്‍ കണ്ട വിചിത്രരൂപിയായ പക്ഷിയെന്നോ മൃഗമെന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരന്‍ സ്വയം മാറുന്നു. ഒരു തടവുമുറിയില്‍ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതമെഴുത്തിന് അസാധാരണമായൊരു പേശീബലമുണ്ട്.

There are no comments on this title.

to post a comment.

Powered by Koha