E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

NEELALOHITHAM

By: E.K., SHEEBAMaterial type: TextTextPublisher: Kottayam DC Books 2013Edition: 1st edDescription: 111pISBN: 9788126440009Subject(s): Malayalam Literature, Malayalam Stories, Short StoriesDDC classification: 894.812301 EKS/N Summary: സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ ഇ.കെ.യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ, അനുഗൃഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തു പോയി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍നിന്ന് ഞാനാദ്യം വായിക്കാനിടയായ 'നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം തുടങ്ങിയവയില്‍ ആ മാധവിക്കുട്ടിസ്പര്‍ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്‌നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്‌നേഹത്തിനു മുമ്പില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, പിന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനുമിടയില്‍ ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായഇഴുകിച്ചേരല്‍. - ഖദീജാ മുംതാസ്‌.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812301 EKS/N (Browse shelf) Available 37429

https://www.goodreads.com/book/show/17701134-neelalohitham

സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ ഇ.കെ.യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ, അനുഗൃഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തു പോയി. പ്രത്യേകിച്ച് ഈ കഥാസമാഹാരത്തില്‍നിന്ന് ഞാനാദ്യം വായിക്കാനിടയായ 'നവംബര്‍, ഓട്ടോഗ്രാഫ്, സീതായനം തുടങ്ങിയവയില്‍ ആ മാധവിക്കുട്ടിസ്പര്‍ശം കൂടുതലില്ലേ എന്ന സന്ദേഹം. സ്‌നേഹം ദൗര്‍ബല്യമാകുന്ന കഥാപാത്രങ്ങള്‍, സ്‌നേഹത്തിനു മുമ്പില്‍ സര്‍വ്വവും മറക്കുന്ന സ്ത്രീത്വം, ഏറെ പരിചിതമല്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, പിന്നെ യാഥാര്‍ത്ഥ്യത്തിനും അയാഥാര്‍ത്ഥ്യത്തിനുമിടയില്‍ ചാഞ്ചാട്ടമനുഭവിക്കുന്ന ഭാഷ, നിറങ്ങളുടെ അതിസുന്ദരമായഇഴുകിച്ചേരല്‍. - ഖദീജാ മുംതാസ്‌.

There are no comments on this title.

to post a comment.

Powered by Koha