E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

VENMAZHU

By: CHENGALUR, GANGADHARANMaterial type: TextTextPublisher: Thrissur Green Books 2014Description: 256pISBN: 9788184233766Subject(s): Malayalam Literature, Malayalam Fiction, Malayalam NovelDDC classification: 894.812308 CHE/V Summary: ഭൃഗുകുലതിലകമായ ജമദഗ്നിമഹര്‍ഷിയുടെ പുത്രന്‍ ഭാര്‍ഗ്ഗവരാമന്റെ കഥയാണിത്. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒത്തുചേര്‍ന്ന പരശുരാമന്റെ ചരിത്രം. ബ്രാഹ്മണാധിപത്യത്തിന്റെ വാക്താവും ബ്രഹ്മണ്യം പുനരുജ്ജീവിപ്പിച്ച ആയോധകന്റെ ചരിത്രപാഠങ്ങളെ ഈ കൃതി ഉടച്ചുവാര്‍ക്കുന്നു. ക്ഷിപ്രകോപത്തിന്റെ അഗ്നിയില്‍ കാലിടറുന്ന മനുഷ്യനായാണ് ഈ കൃതിയില്‍ അദ്ദേഹം ചിത്രപ്പെടുന്നത്. ആര്യാവര്‍ത്തത്തിന്റെ നീതിശാസ്ത്രങ്ങള്‍ നോവലില്‍ നര്‍വായനയ്ക്കു വിധേയമാക്കുന്നു.ഇതിഹാസ ഐതിഹ്യങ്ങളിലെ സുപ്രധാനകഥാപാത്രത്തെ വേറിട്ട കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812308 CHE/V (Browse shelf) Available 37363

https://www.greenbooksindia.com/Product/21583/Venmazhu

ഭൃഗുകുലതിലകമായ ജമദഗ്നിമഹര്‍ഷിയുടെ പുത്രന്‍ ഭാര്‍ഗ്ഗവരാമന്റെ കഥയാണിത്. ബ്രഹ്മതേജസ്സും ക്ഷാത്രവീര്യവും ഒത്തുചേര്‍ന്ന പരശുരാമന്റെ ചരിത്രം. ബ്രാഹ്മണാധിപത്യത്തിന്റെ വാക്താവും ബ്രഹ്മണ്യം പുനരുജ്ജീവിപ്പിച്ച ആയോധകന്റെ ചരിത്രപാഠങ്ങളെ ഈ കൃതി ഉടച്ചുവാര്‍ക്കുന്നു. ക്ഷിപ്രകോപത്തിന്റെ അഗ്നിയില്‍ കാലിടറുന്ന മനുഷ്യനായാണ് ഈ കൃതിയില്‍ അദ്ദേഹം ചിത്രപ്പെടുന്നത്. ആര്യാവര്‍ത്തത്തിന്റെ നീതിശാസ്ത്രങ്ങള്‍ നോവലില്‍ നര്‍വായനയ്ക്കു വിധേയമാക്കുന്നു.ഇതിഹാസ ഐതിഹ്യങ്ങളിലെ സുപ്രധാനകഥാപാത്രത്തെ വേറിട്ട കാഴ്ചയിലൂടെ അവതരിപ്പിക്കുന്ന നോവല്‍.

There are no comments on this title.

to post a comment.

Powered by Koha