E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

VISHAKANYAKA

By: S.K. POTTEKKAT, pseud. [ SANKARANKUTTY, PottekkatMaterial type: TextTextPublisher: Kottayam D.C.Books 2006Edition: 2nd EdISBN: 9788126409914; 81264 09916 Subject(s): Malayalam Literature | Malayalam NovelDDC classification: 894.812 308 Summary: വിഷകന്യകയാണ് എസ്.കെ യുടെ സമ്പൂർണ വിജയം പ്രഖ്യാപിക്കുന്ന നോവൽ .അതൊരു വ്യക്തി അല്ല സമൂഹ ചരിത്രമാണ് .കൃഷി ചെയ്തു ജീവിക്കാൻ മണ്ണ് അന്വേഷിച്ചു മാതൃദേശമായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമിയിലേക്ക് പോയി അവിടുത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതി കാരനായ മനുഷ്യനും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാപൂർവ്വം പോരാടി ഊഷര പ്രദേശത്തെ സസ്യ ശ്യാമളവും ഫല ഭൂയിഷ്ഠവും ആക്കി ഒടുവിൽ കഠിനരോഗ ബാധിരരുമായി നശിച്ചടിയുന്ന ഒരു കർഷക സംഘമാണ് ഇതിലെ നായകൻ .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current location Collection Call number Status Date due Barcode
Books MES LIBRARY, PONNANI
MALAYALAM 894.812 308 S.K/V (Browse shelf) Available 029591
Books MES LIBRARY, PONNANI
MALAYALAM 894.812 308 S.K/V (Browse shelf) Available 029222

വിഷകന്യകയാണ് എസ്.കെ യുടെ സമ്പൂർണ വിജയം പ്രഖ്യാപിക്കുന്ന നോവൽ .അതൊരു വ്യക്തി അല്ല സമൂഹ ചരിത്രമാണ് .കൃഷി ചെയ്തു ജീവിക്കാൻ മണ്ണ് അന്വേഷിച്ചു മാതൃദേശമായ തിരുവിതാംകൂർ വിട്ട് മലബാറിലെ തരിശു ഭൂമിയിലേക്ക് പോയി അവിടുത്തെ പ്രതികൂലമായ പ്രകൃതിയും പ്രത്യേക ചിന്താഗതി കാരനായ മനുഷ്യനും കൂടി സൃഷ്ടിച്ചു കൂട്ടുന്ന പ്രതിബന്ധങ്ങളോട് ക്ഷമാപൂർവ്വം പോരാടി ഊഷര പ്രദേശത്തെ സസ്യ ശ്യാമളവും ഫല ഭൂയിഷ്ഠവും ആക്കി ഒടുവിൽ കഠിനരോഗ ബാധിരരുമായി നശിച്ചടിയുന്ന ഒരു കർഷക സംഘമാണ് ഇതിലെ നായകൻ .

There are no comments on this title.

to post a comment.

Powered by Koha