MUMBAI
Material type:
TextPublisher: Calicut Mathrubhumi Printing and Publishing Company Ltd. 2006Edition: 2nd EdISBN: 81 8264 206 X; 9788182667006DDC classification: 894.812308 LIZ/M Summary: മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് നേടിയ കൃതി
മുംബൈ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്.
അവയില്‍ ഒന്ന് സാമ്പ്രദായിക വഴികളില്‍നിന്ന് നോവലിസ്റ്റ്
വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല.
ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവല്‍. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകള്‍ ചേര്‍ത്തുവെച്ച് അതില്‍ മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ്
നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതില്‍ ബിംബസമുച്ചയങ്ങള്‍
ഇല്ല. ഇന്ന് നമ്മുടെ നോവലുകളില്‍ ധാരാളമായി കാണുന്ന
ഭാഷയുടെ സങ്കീര്‍ണതകളില്ല. ആര്‍ഭാടങ്ങളില്ല. മിനിമലിസമാണ്
ലിസിയുടെ ആഖ്യാനത്തിന്റെ ബലം. – എം. മുകുന്ദന്‍
മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി എഴുതിയ
പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്
| Item type | Current location | Collection | Call number | Status | Date due | Barcode |
|---|---|---|---|---|---|---|
| Books | MES LIBRARY, PONNANI | MALAYALAM | 894.812 308 LIZ/M (Browse shelf) | Available | 37957 | |
| Books | MES LIBRARY, PONNANI | MALAYALAM | 894.812 308 LIZ/M (Browse shelf) | Available | 029069 |
Browsing MES LIBRARY, PONNANI shelves, Collection: MALAYALAM Close shelf browser
|
|
No cover image available |
|
|
No cover image available | No cover image available | ||
| 894.812 308 LES/N NALLAVALAYA BHEEKARAVADI | 894.812 308 LES/S SUVARNA PUSTHAKAM | 894.812 308 LIN/K KODUNGATTILPPETTA ORILA | 894.812 308 LIZ/M MUMBAI | 894.812 308 LIZ/M MUMBAI | 894.812 308 LOH/A ASHWASATHINTE ORILA | 894.812 308 LUB/BH BHRASHTUR |
https://buybooks.mathrubhumi.com/product/mumbai-new/
മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് നേടിയ കൃതി
മുംബൈ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്.
അവയില്‍ ഒന്ന് സാമ്പ്രദായിക വഴികളില്‍നിന്ന് നോവലിസ്റ്റ്
വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല.
ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവല്‍. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകള്‍ ചേര്‍ത്തുവെച്ച് അതില്‍ മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ്
നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതില്‍ ബിംബസമുച്ചയങ്ങള്‍
ഇല്ല. ഇന്ന് നമ്മുടെ നോവലുകളില്‍ ധാരാളമായി കാണുന്ന
ഭാഷയുടെ സങ്കീര്‍ണതകളില്ല. ആര്‍ഭാടങ്ങളില്ല. മിനിമലിസമാണ്
ലിസിയുടെ ആഖ്യാനത്തിന്റെ ബലം. – എം. മുകുന്ദന്‍
മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി എഴുതിയ
പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്

There are no comments on this title.