E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

MINDAPPENNU (Record no. 19233)

000 -LEADER
fixed length control field 02323nam a2200193 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788171800865
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812301 URO/M
100 ## - MAIN ENTRY--AUTHOR NAME
Personal name UROOB
245 ## - TITLE STATEMENT
Title MINDAPPENNU
250 ## - EDITION STATEMENT
Edition statement 21st ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Poorna Publications
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 107p.
520 ## - SUMMARY, ETC.
Summary, etc ’'തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ‌<br/>---ആര്‍.രാമചന്ദ്രന്‍ ‌<br/><br/>സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam story
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Fiction
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term P.C. Kuttikrishnan
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Damaged status Collection code Permanent Location Current Location Date acquired Cost, normal purchase price Invoice Number Full call number Accession Number Koha item type
    damaged MALAYALAM MES LIBRARY, PONNANI MES LIBRARY, PONNANI 01/11/2021 120.00 2122/GMC-2254 894.812301 URO/M 37938 Books

Powered by Koha