E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

EUTHANASIA (Record no. 17957)

000 -LEADER
fixed length control field 02790nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182675414
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.812 301
Item number BEN/EU
100 ## - MAIN ENTRY--AUTHOR NAME
Personal name BENYAMIN
245 ## - TITLE STATEMENT
Title EUTHANASIA
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication KOZHIKODE
Name of publisher MATHRUBHUMI
Year of publication 2018
300 ## - PHYSICAL DESCRIPTION
Number of Pages 119p.
520 ## - SUMMARY, ETC.
Summary, etc ബെന്യാമിന്റെ ആദ്യ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്<br/><br/>വിവേചിച്ചറിയാന്‍ കഴിയില്ല സ്‌നേഹത്തിന്റെ പ്രഹേളികകള്‍. ഏതു ദിശയില്‍ നിന്നാണ് സ്‌നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങള്‍ക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്‌നേഹത്തിന്റെ ആകാശമേഘങ്ങള്‍ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളര്‍ന്ന് വിധിയുടെ ക്രൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോള്‍ പൊടുന്നനവേ ഒരു വേനല്‍മഴപോലെ സ്‌നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരില്‍നിന്ന് പെയ്തിറങ്ങുന്നു…<br/>മരിചീക, ഗോല്‍ഗുത്ത, പ്രണയസന്ധ്യകള്‍, മഗ്ദലന, മാര്‍ജാരപുരാണം, അരുന്ധതി: ഒരു ശൈത്യസ്വപ്നം, ഒലിവുകള്‍ മരിക്കുന്നില്ല, യുത്തനേസിയ തുടങ്ങി പ്രണയം ആധാരശ്രുതിയായ പതിനാലു കഥകള്‍. എല്ലാ മനുഷ്യാവസ്ഥകളും ഇഴപാകുന്നുണ്ടെങ്കിലും ഇതിലെ ജീവിതങ്ങള്‍ മുറിവേറ്റുവീഴുന്നതും തളിര്‍ക്കുന്നതും സുഗന്ധം പരത്തുന്നതും പ്രണയംകൊണ്ടു മാത്രമാണ്…
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Fiction
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Stories
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Bennyamin
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
Holdings
Withdrawn status Lost status Damaged status Collection code Permanent Location Current Location Date acquired Cost, normal purchase price Full call number Accession Number Koha item type
    damaged MALAYALAM MES LIBRARY, PONNANI MES LIBRARY, PONNANI 04/01/2020 135.00 894.812 301 BEN/EU 037255 Books

Powered by Koha