E-MOIDU MOULAVI
CENTRAL LIBRARY

M.E.S PONNANI COLLEGE

OPAC

ILAIAH, KANCHA

NJANENDUKONDU ORU HINDUVALLA - 3rd ed. - Kottayam D C Books 2009 - 138p.

ഞാന്‍ പിറന്നു വീണത് ഒരു ഹിന്ദുവായിട്ടല്ല. കാരണം ലളിതമാണ്. എന്റെ അച്ഛനും അമ്മയ്ക്കും അവര്‍ ഹിന്ദുക്കളാണെന്ന് ഒരി ധാരണയുമില്ലായിരുന്നു. തെക്കേയിന്ത്യയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ചിരുന്ന നിരക്ഷരരായ എന്റെ അച്ഛനും അമ്മയ്ക്കും തങ്ങള്‍ ഏതെങ്കിലും മതത്തില്‍പ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു.

9788126408559


Malayalam Literature
Malayalam Study
Non Fiction
Kancha Ilaiah

894.8124 ILA/N

Powered by Koha